വയനാട്: സര്‍വ്വ സജ്ജമായി കലക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂം; 24 മണിക്കൂറും നിരീക്ഷണ സംവിധാനം

വയനാട്: കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ഉറപ്പു വരുത്തുന്നതിനും ഓക്‌സിജന്‍ വിതരണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുസമയ സജ്ജമായി കലക്ടറേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കലക്ടറുടെ ചേംബറിനോടു ചേര്‍ന്നുള്ള മിനി …

വയനാട്: സര്‍വ്വ സജ്ജമായി കലക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂം; 24 മണിക്കൂറും നിരീക്ഷണ സംവിധാനം Read More