തൃശൂരില്‍ രണ്ട്‌ പ്രദേശങ്ങള്‍ കൂടി ക്രിറ്റിക്കല്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണില്‍.

October 26, 2020

തൃശൂര്‍: ജില്ലയില്‍ കോവിഡ്‌ 19 വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്‌ ജില്ലയിലെ രണ്ട്‌ പ്രദേശങ്ങള്‍ കൂടി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളില്‍ എല്ലാ ഡിവിഷനും ക്രട്ടിക്കല്‍ കണ്ടെയിന്‍മെന്റ്‌ സോണാക്കി. നാട്ടിക പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ്‌ സോണാക്കിയിട്ടുണ്ട്‌. …

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ

August 11, 2020

തൃശ്ശൂർ : കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ആഗസ്റ്റ് 11 അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. 12, 15, 16, 18, 31, 33, 38, 39, …