കർഷക പ്രക്ഷോഭത്തിനിടെ പരുക്കേറ്റ പോലീസുകാരുടെ എണ്ണം നൂറിലേറെ, ഒരു പൊലീസുകാരന്റെ നില ഗുരുതരം

ന്യൂഡൽഹി: ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പോലീസുകാരുടെ എണ്ണം നൂറ് കഴിഞ്ഞു. 83 പോലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്. പോലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ …

കർഷക പ്രക്ഷോഭത്തിനിടെ പരുക്കേറ്റ പോലീസുകാരുടെ എണ്ണം നൂറിലേറെ, ഒരു പൊലീസുകാരന്റെ നില ഗുരുതരം Read More

ലാലു പ്രസാദിന്റെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ ബീഹാര്‍ മുഖ്യന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നില വഷളായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളെ പൊലീസ് വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. അതേസമയം അദ്ദേഹത്തിന്റെ …

ലാലു പ്രസാദിന്റെ ആരോഗ്യനില അതീവ ഗുരുതരം Read More

കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന  കവയിത്രി സുഗതകുമാരി ടീച്ചർ ഗുരുതരാവസ്ഥയിൽ. ഇതേ തുടർന്ന് ശ്വസനപ്രക്രിയ പൂർണമായും വെൻ്റിലേറ്റർ സഹായത്തിലാക്കി. ഹൃദയത്തിൻ്റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ …

കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ Read More

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. മകൻ ഗുരുതരാവസ്ഥയിൽ

ഡൽഹി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 23 – 11-2020 തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെഒരു സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു വീടിന് സമീപത്ത് നിൽക്കുകയായിരുന്ന ഖുറേഷിയുടെ …

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. മകൻ ഗുരുതരാവസ്ഥയിൽ Read More