ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു.

വത്തിക്കാന്‍ സിറ്റി | ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ (ഫെബ്രുവരി 25) മാര്‍പാപ്പയെ പതിവ് സിടി സ്‌കാന്‍ പരിശോധനക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മാര്‍പ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു. Read More

എസ്. പി. ബാല സുബ്രഹ്മണ്യ ത്തിന്റെ ആരോഗ്യസ്ഥിതി ‘അതീവ ഗുരുതരം ‘

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ‘അതീവ ഗുരുതരാവസ്ഥയില്‍’ ആണെന്നു ചെന്നൈയിലെ എംജിഎം ആശുപത്രി ഇന്ന് 24.09.2020 വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഗസ്​റ്റ്​ അഞ്ചിന്​ കോവിഡ്​ പോസിറ്റീവായതിനെ തുടർന്നാണ്​ ​അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട് സെപ്​റ്റംബർ ഏഴിന്​​ കോവിഡ്​ നെഗറ്റീവാകുകയും …

എസ്. പി. ബാല സുബ്രഹ്മണ്യ ത്തിന്റെ ആരോഗ്യസ്ഥിതി ‘അതീവ ഗുരുതരം ‘ Read More

ചേതൻ ചൗഹാന്റെ നില ഗുരുതരം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഇരു വൃക്കകളും ആന്തരികാവയവങ്ങളുടെ പ്രവർത്തനവും തകരാറിലായെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ …

ചേതൻ ചൗഹാന്റെ നില ഗുരുതരം Read More

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കോട്ടയം മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസ്സുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വൈറസ് ബാധിച്ച് നാല് പേരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. …

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം Read More