പാരിസ്, ഇറാൻ ഉൾപ്പെടുന്ന പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ വിപണി കനത്ത ആഘാതം നേരിടുന്നതായി അന്താരാഷ്ട്ര എനർജി ഏജൻസി മുന്നറിയിപ്പ് നൽകി. 2026-ലെ രണ്ടാം പാദത്തിൽ ദിവസേന ഏകദേശം 15 ലക്ഷം ബാരൽ...
ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ മൊ​ഴി. പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി....
ന്യുഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി കണക്കുകള്‍. 3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336...
വത്തിക്കാന്‍ സിറ്റി | ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ (ഫെബ്രുവരി 25) മാര്‍പാപ്പയെ പതിവ് സിടി സ്‌കാന്‍ പരിശോധനക്ക് വിധേയനാക്കി. കഴിഞ്ഞ...
ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി 'അതീവ ഗുരുതരാവസ്ഥയില്‍' ആണെന്നു ചെന്നൈയിലെ എംജിഎം ആശുപത്രി ഇന്ന് 24.09.2020 വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഗസ്​റ്റ്​ അഞ്ചിന്​ കോവിഡ്​ പോസിറ്റീവായതിനെ തുടർന്നാണ്​ ​അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​....
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഇരു വൃക്കകളും ആന്തരികാവയവങ്ങളുടെ പ്രവർത്തനവും തകരാറിലായെന്നാണ്...
കോട്ടയം മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസ്സുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വൈറസ് ബാധിച്ച് നാല് പേരാണ്...