വനിതാ ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം വിജയം. ബംഗ്ലാദേശിനെ 110 റണ്‍സിനാണ് മിതാലി രാജും സംഘവും കെട്ടുകെട്ടിച്ചത്. ഇതോടെ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ സാധ്യത നിലനിനിര്‍ത്തി. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് …

വനിതാ ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം Read More