കേരളാ നമ്പൂതിരീസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് തുടക്കം
തൊടുപുഴ: ഓര്‍ഗനൈസേഷന്‍ ഫോര്‍ നമ്പൂതിരീസ് എവലൂഷന്‍ എന്ന സംഘടനയുടെ കീഴില്‍ നടത്തുന്ന കേരളാ നമ്പൂതിരീസ് പ്രീമിയര്‍ ലീഗ് (കെ.എന്‍.പി.എല്‍) ക്രിക്കറ്റിന്റെ മൂന്നാം പതിപ്പിന് തുടക്കം. തെക്കുംഭാഗം കെ.സി.എ സ്‌റ്റേഡിയത്തില്‍ നാല് ദിവസങ്ങളായി നടത്തുന്ന മത്സരത്തില്‍ 16 ടീമുകളിലായി 400 പേര്‍ പങ്കെടുക്കും. …
കേരളാ നമ്പൂതിരീസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് തുടക്കം Read More