വി സിമാരെ ഏകപക്ഷീയമായി ചാന്‍സലര്‍ക്ക് നിയമിക്കാനാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം | ഗവര്‍ണറുടേത് നിയമ വിരുദ്ധ നടപടിയെന്നു തെളിഞ്ഞതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വി സിമാരെ ഏകപക്ഷീയമായി ചാന്‍സലര്‍ക്ക് നിയമിക്കാനാവില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കും വിധം ഇടപെടുന്ന രീതി തെറ്റാണെന്നും മന്ത്രി .പറഞ്ഞു. വി സിമാര്‍ സര്‍വ്വകലാശാലകളില്‍ …

വി സിമാരെ ഏകപക്ഷീയമായി ചാന്‍സലര്‍ക്ക് നിയമിക്കാനാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു Read More

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി ജി ഡോക്ടര്‍മാരുടെ പ്രതിഷേധം

കോഴിക്കോട് | ജോലിഭാരം കുറയ്ക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി ജി ഡോക്ടര്‍മാരുടെ പ്രതിഷേധം. എം ബി ബി എസ് വിദ്യാര്‍ഥികളും സമര രംഗത്തുണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി 125 നോണ്‍-അക്കാദമിക് ജൂനിയര്‍ റെസിഡന്‍സ് (എന്‍ …

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി ജി ഡോക്ടര്‍മാരുടെ പ്രതിഷേധം Read More

മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ അപമാനിച്ചതായി ആരോപണം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണ്ണറെ അപമാനിച്ചെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. …

മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ അപമാനിച്ചതായി ആരോപണം Read More

നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും പരിക്ക്

നെന്മാറ: നെല്ലിയാമ്പതിയില്‍ ബൈക്ക് യാത്രക്കാരെ മരപ്പാലത്തിനുസമീപം ചുരം റോഡില്‍വച്ച്‌ കാട്ടാന ആക്രമിച്ചു. 2024 നവംബർ 25 ന് ഉച്ചയ്ക്ക് 2.30 നാണ് സംഭവം. നെല്ലിയാമ്പതിയില്‍നിന്നു നെന്മാറ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കൈക്കും കാലിനും …

നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും പരിക്ക് Read More