നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു കയറി, അഞ്ചുപേര്‍ക്ക് പരിക്ക്
കുന്നത്തൂര്‍: നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച തകര്‍ത്തശേഷം വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൈനാഗപ്പളളി കടപ്പാക്കര വടക്കതില്‍ രാധാമണി(69), മണി(55), സുരാജി ഭവനില്‍ സുകുമാരന്‍ ആചാരി (73) ഉഷാകുമാരി (48) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ …
നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു കയറി, അഞ്ചുപേര്‍ക്ക് പരിക്ക് Read More