
റിപ്പോര്‍ട്ട്
നിര്‍ത്തിയിട്ടിരുന്ന ബോട്ട് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു
By ന്യൂസ് ഡെസ്ക്
•
September 21, 2020
ആലപ്പുഴ: 2020 സെപ്തംബര്‍ 6 ന് മത്സ്യ ബന്ധനത്തിന് പോയി തിരികെയെത്തിയ ബോട്ട് ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തില്‍ പെട്ടു. പിന്നീട് രണ്ടാഴ്ച്ചക്കുശേഷം തകര്‍ന്ന നിലയില്‍ കോഴിക്കോട് വെളളയില്‍ കടല്പുറത്ത് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ സുനിലിന്റെ ബോട്ടാണിത്. മത്സ്യ...
Read full story


