എറണാകുളം: കുടുംബശ്രീ സാമൂഹ്യമേളകൾക്ക് തുടക്കം

കോലഞ്ചേരി: കുടുംബശ്രീ സാമൂഹ്യമേളക്ക് തിരുവാണിയൂരിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശ് സാമൂഹ്യ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റിയധ്യക്ഷ രാജമ്മ രാജപ്പൻ, പഞ്ചായത്ത് സ്ഥിരം …

എറണാകുളം: കുടുംബശ്രീ സാമൂഹ്യമേളകൾക്ക് തുടക്കം Read More