കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ് : സിപിഎം നേതാവ് എം. സ്വരാജ്

പാലക്കാട്: ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണം മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണ് പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തിയതെന്ന് സിപിഎം നേതാവ് എം. സ്വരാജ്. കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തില്‍ മാധ്യമങ്ങളെല്ലാം കേന്ദ്ര സ‍ർക്കാരിനെ …

കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ് : സിപിഎം നേതാവ് എം. സ്വരാജ് Read More

കാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ ബഹുജന മാർച്ച്‌

പീരുമേട്: വർദ്ധിച്ചു വരുന്നകാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ പീരുമേട് ആർ.ആർ.റ്റി. ഓഫീസിലേക്ക് ബഹുജന മാർച്ച്‌ സംഘടിപ്പിച്ചു.ഒരു മാസമായി പീരുമേട് ടൗണ്‍ തോട്ടാപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, മരിയ ഗിരിസ്‌കൂള്‍ ജംഗ്ഷൻ, തട്ടാത്തിക്കാനം, പ്ലാക്കത്തടം, ഗ്ലെൻ മേരി ബഥേല്‍പ്പാന്റേർ തോട്ടം തുടങ്ങിയ …

കാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ ബഹുജന മാർച്ച്‌ Read More

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ

വർക്കല: രാജ്യത്തെ ഫെഡറല്‍ ഘടന തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്നും സി.പി.എം നിലപാടുകള്‍ ഇതര രാഷ്ട്രീയ കക്ഷികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ . നവംബർ 9ന് സി.പി.എം വർക്കല ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി …

ഇടതുപക്ഷ മതനിരപേക്ഷവേദി രൂപവത്കരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം .എല്‍.എ Read More

ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: പാലക്കാട്ടെ ഹോട്ടലില്‍ നടന്ന പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും …

ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി Read More

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി

ചേലക്കര: നാവുകൊണ്ടുപോലും മനുഷ്യരെ അരിഞ്ഞുവീഴ്ത്തുന്ന സിപിഎമ്മിന്‍റെ ധാർഷ്ട്യത്തിനെതിരേ ജനം വിധിയെഴുതുമെന്നും ചേലക്കര നിയമസഭാ മണ്ഡലം എല്‍ഡിഎഫില്‍നിന്ന് കോൺ​ഗ്രസ് തിരിച്ചുപിടിക്കുമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി.പറഞ്ഞു..സംഘപരിവാറിനെ നേർക്കുനേർ നേരിടുന്ന പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്നും സുധാകരൻ പറഞ്ഞു. കെ റെയിലില്‍ കേന്ദ്രം …

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി Read More

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം

പാലക്കാട്: ഉപതെരഞ്ഞെടുപ്പടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹക്കീമാണ് സിപിഐഎമ്മിനൊപ്പം ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം നിന്ന് ഡോ. പി സരിന് വേണ്ടി പ്രവര്‍ത്തിക്കു മെന്നും അദ്ദേഹം പറഞ്ഞു.‘ഒരുപാട് നിരുത്സാഹപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. …

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം Read More

സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് തിരൂർസതീഷിന്റെ ആസൂത്രിത വെളിപ്പെടുത്തലെന്ന് ബിജെപി നേതാക്കള്‍

തൃശൂർ: കുഴല്‍പ്പണക്കേസില്‍ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിനുപിന്നില്‍ സിപിഎമ്മിന്‍റെ ആസൂത്രണമെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍.സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്‍റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് സതീഷ് …

സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് തിരൂർസതീഷിന്റെ ആസൂത്രിത വെളിപ്പെടുത്തലെന്ന് ബിജെപി നേതാക്കള്‍ Read More

സി പി എമ്മും ബി ജെ പിയും പരസ്പര സഹായ സഹകരണ സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ നിരപരാധിയാണെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ വാദം പൂർണ്ണമായും തെറ്റാണ്.41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് …

സി പി എമ്മും ബി ജെ പിയും പരസ്പര സഹായ സഹകരണ സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരില്‍

തൃശൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നവംബർ 1 ന് തൃശ്ശൂരില്‍ നടക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂര്‍ …

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരില്‍ Read More

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചു .ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കല്‍ കമ്മിറ്റിയുടെ …

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം Read More