കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം

കണ്ണൂർ: പാനൂരിനടുത്ത് പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം. ഓഫീസിനുള്ളിലെ കൊടിതൊരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കത്തിനശിച്ചനിലയിൽ കണ്ടെത്തി. പാറാട് ടൗൺ ബ്രാഞ്ച് ഓഫീസിനുള്ളിലാണ് സാധനങ്ങളെല്ലാം തീയിട്ട് നശിപ്പിച്ചനിലയിൽ കണ്ടെത്തിയത്. സിപിഎമ്മിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. . …

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം Read More

സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

.വർക്കല: .സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങള്‍ ഉള്‍പെടുത്തുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം വെട്ടൂർ ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇ.കെ.നായനാർ ഭവൻ) ഉദ്ഘാടനം നിർവഹിച്ച് സംസംസാരിക്കുകയായിരുന്നു സംസ്ഥാന …

സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ Read More