വനിത ക്ലാർക്കിനെ മർദ്ദിച്ച സിപിഎം കൗൺസിലർക്കെതിരെ പരാതി

പത്തനംതിട്ട: അടൂർ നഗരസഭയിലെ വനിത ക്ലാർക്കിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കൗൺസിലർക്കെതിരെ പരാതി. സിപിഎം കൗൺസിലറായ ഷാജഹാനെതിരെയാണ് ജീവനക്കാരി പരാതി നൽകിയത്. പരാതി നഗരസഭ സെക്രട്ടറി പൊലീസിന് കൈമാറി. എന്നാൽ പൊലീസ് ഇതുവരെ പരാതിയിൽ നടപടി എടുത്തിട്ടില്ല നഗരസഭയിലെ വനിത …

വനിത ക്ലാർക്കിനെ മർദ്ദിച്ച സിപിഎം കൗൺസിലർക്കെതിരെ പരാതി Read More