
റിപ്പോര്‍ട്ട്
വോട്ടെടുപ്പ് പുരോഗമിക്കവെ പശ്ചിമബംഗാളിൽ പലയിടങ്ങളിലും സംഘർഷം, സി പി എം സ്ഥാനാർത്ഥിക്കുനേരെയും അക്രമം
By ന്യൂസ് ഡെസ്ക്
•
March 27, 2021
കൊൽക്കത്ത: നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പശ്ചിമബംഗാളിൽ പലയിടങ്ങളിലും സംഘർഷം. സ്ഥാനാർത്ഥികൾ ഉൾപ്പടെയുള്ളവർക്കുനേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. 27/03/21 ശനിയാഴ്ച രാവിലെ പോളിംഗ് ആരംഭിച്ച് അൽപസമയത്തിനകം തന്നെ സൽമോനിയിൽ സി പി എം സ്ഥാനാർത്ഥിക്കുനേരെ ആക്രമണമുണ്ടായി....
Read full story

