തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകർ അറസ്റ്റിൽ

പോര്‍ക്കുളം (തൃശ്ശൂര്‍): വെസ്റ്റ് മങ്ങാട് മാളോര്‍ക്കടവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ കുറുമ്പൂര്‍ വീട്ടില്‍ വിഷ്ണു (31), കോതോട്ട് വീട്ടില്‍ അരുണ്‍ (31), കരുമാന്‍പാറ വീട്ടില്‍ രാകേഷ് (35), ഡാഡു എന്ന ഗൗതം …

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകർ അറസ്റ്റിൽ Read More

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു

തൃശൂര്‍ | തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് ആക്രമിക്കപ്പെട്ടത്. ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ മളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപത്താണ് സംഭവം ഇതുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, …

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു Read More

പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്: അറസ്റ്റിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പാലക്കാട്: പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. എലപ്പുള്ളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാൻഡ് ചെയ്തു. അറസ്റ്റിന് പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് …

പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്: അറസ്റ്റിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി Read More

പികെ കുഞ്ഞനന്തന്റെ മകൾ ഷബനം ഇനിമുതൽ സിപിഎം കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറി

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കെ മരിച്ച സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ മകൾ ഷബ്നത്തെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കുഞ്ഞനന്തന്റെ വീട് ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയായാണ് ഷബ്നത്തെ …

പികെ കുഞ്ഞനന്തന്റെ മകൾ ഷബനം ഇനിമുതൽ സിപിഎം കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറി Read More

കുന്നംകുളം സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന മുഖ്യപ്രതി നന്ദൻ പിടിയില്‍.

തൃശൂര്‍ :കുന്നംകുളം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നന്ദൻ പിടിയില്‍. തൃശൂര്‍ കുന്ദംകുളത്ത് നിന്ന് 6-10 -2020 ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. ബസില്‍ കയറി ജില്ല വിട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിൻ്റെ പിടിയിലായത്. ഇയാളെ കുന്ദംകുളം …

കുന്നംകുളം സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന മുഖ്യപ്രതി നന്ദൻ പിടിയില്‍. Read More

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആറംഗ സംഘം , അക്രമണത്തിനു ബജ്റംഗ്ദൾ പ്രവർത്തകരെന്ന് സൂചന

തൃശൂര്‍: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ (26) കുത്തിക്കൊലപ്പെടുത്തിയത് ചിറ്റിലങ്ങാട് സ്വദേശിയായ ബജ്റംഗ്ദൾ പ്രവർത്തകൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമെന്ന് നിഗമനം. ചിറ്റലങ്ങാട് പ്രദേശത്തെ സനൂപിൻ്റെ ഒരു സുഹൃത്തിന് ചിലരുമായുണ്ടായ തർക്കം പരിഹരിക്കാനാണ് സനൂപും ഏതാനും സി.പി.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്. …

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആറംഗ സംഘം , അക്രമണത്തിനു ബജ്റംഗ്ദൾ പ്രവർത്തകരെന്ന് സൂചന Read More