പ്രായപരിധിയില്‍ ആർക്കും ഇളവ് വേണ്ടെന്ന നിലപാടുമായി സിപിഎം ബംഗാള്‍ ഘടകം
മധുര : സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാള്‍ ഘടകം നിലപാടെടുത്തു .. മധുരയില്‍ നടക്കുന്ന . പാർട്ടി കോണ്‍ഗ്രസിലാണ് ആർക്കും പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന നിലപാട് എടുത്തത്. പി.ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകം തീരുമാനിച്ചിരിക്കുന്നത്. …
പ്രായപരിധിയില്‍ ആർക്കും ഇളവ് വേണ്ടെന്ന നിലപാടുമായി സിപിഎം ബംഗാള്‍ ഘടകം Read More