ഡൽഹി :ഡല്‍ഹിയില്‍ ഭരണം ബി.ജെ.പിയുടെ കൈകളില്‍ വെച്ചുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെങ്കില്‍ പോലും സി.പി.എമ്മും സി.പി.ഐയും മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ..ടി. ജലീല്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്?ക്തമാക്കി. തീർത്തും ബുദ്ധിശൂന്യമായ തീരുമാനമായിരുന്നു അതെന്നും സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ്...
Read full story