കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണ് താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റതെന്ന് ഇ ശ്രീധരന്‍
കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യതയെന്ന് ഇ ശ്രീധരന്‍.2021ലെ തിരഞ്ഞെടുപ്പില്‍ താന്‍ നിസ്സാര വോട്ടിന് തോറ്റത് .കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. …
കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണ് താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റതെന്ന് ഇ ശ്രീധരന്‍ Read More