കുറ്റ്യാടിയിലെ പ്രതിഷേധം പാർട്ടിയിൽ സംഭവിക്കാൻ പാടില്ലാത്തതെന്ന് ഇ പി ജയരാജൻ
കോഴിക്കോട്: കുറ്റ്യാടിയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇപി ജയരാജന്‍. വിഷയം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്നും 11/03/21 വ്യാഴാഴ്ച ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘സാധാരണഗതിയില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം …
കുറ്റ്യാടിയിലെ പ്രതിഷേധം പാർട്ടിയിൽ സംഭവിക്കാൻ പാടില്ലാത്തതെന്ന് ഇ പി ജയരാജൻ Read More