ഇ ഡി യ്ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാർഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര അന്വേഷണത്തിന്റെ നിഷ്പക്ഷത ഇതോടെ വ്യക്തമായി. ഇര വാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിതെന്നും വി മുരളീധരന്‍ …

ഇ ഡി യ്ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാർഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ Read More

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം …

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ Read More

വൈകി വന്ന രാജി തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന ആശ്വാസത്തിൽ എൽ ഡി എഫ്

തിരുവനന്തപുരം: ബന്ധു നിയമനത്തിൽ ലോകായുക്തയുടെ ഉത്തരവിൽ കുടുങ്ങി മന്ത്രി കെ ടി ജലീൽ രാജിവച്ചത് ഇടതുമുന്നണിക്കാകെ ക്ഷീണമാണെങ്കിലും , ലോകായുക്തയുടെ ഉത്തരവും രാജിയും ഇത്രയും വൈകിയിട്ടായതിൽ തെല്ലൊരാശ്വാസമാണ് പല ഇടതു നേതാക്കൾക്കും ഉള്ളത്. കേരളത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 6 നു …

വൈകി വന്ന രാജി തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന ആശ്വാസത്തിൽ എൽ ഡി എഫ് Read More

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ധാര്‍മികത ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ളതാണ് ജലീലിന്റെ രാജിയെന്ന് വിജയരാഘവന്‍ 13/04/21ചൊവ്വാഴ്ച പറഞ്ഞു. ”ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീല്‍ …

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ Read More

‘രാജി മറ്റു മാർഗങ്ങളില്ലാതെ ‘ ധാർമ്മികത പറയാൻ സിപിഐഎമ്മിന് എന്ത് അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നില്‍ക്കകള്ളിയില്ലാതെയാണ് മന്ത്രി കെടി ജലീല്‍ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജി. ധാര്‍മ്മികതയുടെ പേരിലായിരുന്നെങ്കില്‍ എന്തിനാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ധാര്‍മ്മികതയെന്ന് പറയാന്‍ സിപിഐഎമ്മിന് എന്ത് അവകാശമാണ് ഉള്ളതെന്നും …

‘രാജി മറ്റു മാർഗങ്ങളില്ലാതെ ‘ ധാർമ്മികത പറയാൻ സിപിഐഎമ്മിന് എന്ത് അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല Read More

മൻസൂർ കൊലക്കേസ്, പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊല ചെയ്ത കേസിലെ പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ കൊലപാതകത്തിന് മുൻപ് ഒരുമിച്ചു കൂടിയെന്ന് കരുതെന്ന ദൃശ്യങ്ങളാണ് 13/04/21 ചൊവ്വാഴ്ച പുറത്തായത്. കൊല നടന്നതിന് 100 മീറ്റർ അകലെ …

മൻസൂർ കൊലക്കേസ്, പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത് Read More

എൻറെ രക്തം ഊറ്റികുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. തൻറെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു കൊണ്ട് കെ ടി ജലീൽ

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചു. 13-04-2021 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആണ് ഫേസ്ബുക്കിലൂടെ രാജി …

എൻറെ രക്തം ഊറ്റികുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. തൻറെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു കൊണ്ട് കെ ടി ജലീൽ Read More

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്ദള്‍ ആക്രമണത്തിനെതിരെ സിപിഐഎം

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്ദള്‍ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി സിപിഐഎം. രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാര്‍ …

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്ദള്‍ ആക്രമണത്തിനെതിരെ സിപിഐഎം Read More

പ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കുഞ്ഞമ്മദ് കുട്ടി വരും

കോഴിക്കോട്: കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതാവ് കുഞ്ഞമ്മദ് കുട്ടി തന്നെ മത്സരിക്കും. 15/03/21 തിങ്കളാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കുറ്റ്യാടിയില്‍ മത്സരിക്കാന്‍ സിപിഐഎം സ്ഥാനാർത്ഥി എത്തുന്നത്. …

പ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കുഞ്ഞമ്മദ് കുട്ടി വരും Read More

ശബരിമലയിലെ യുവതീപ്രവേശനം, കടകംപളളിയുടെ ഖേദ പ്രകടനം ഭക്തജനങ്ങളെ കബളിപ്പിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ദുഖമുണ്ടെന്ന കടകംപള്ളിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ട നിലപാട് തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുമോയെന്നും ചെന്നിത്തല ചോദിച്ചു. കടകംപള്ളി സുരേന്ദ്രന്‍ മാത്രം …

ശബരിമലയിലെ യുവതീപ്രവേശനം, കടകംപളളിയുടെ ഖേദ പ്രകടനം ഭക്തജനങ്ങളെ കബളിപ്പിക്കാനെന്ന് ചെന്നിത്തല Read More