സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന സണ്ണി എം. കപിക്കാടിന് ഐക്യദാര്‍ഢ്യം: കെ. സുധാകരന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെയും ഭരിക്കുന്ന സര്‍ക്കാരിനെതിരെയും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ ആക്രമണം നേരിടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാടിന് നേരെ സൈബര്‍ ആക്രമണം നടക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. സണ്ണി …

സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന സണ്ണി എം. കപിക്കാടിന് ഐക്യദാര്‍ഢ്യം: കെ. സുധാകരന്‍ Read More

ധീരജ് കൊലക്കേസ്: അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്

കോഴിക്കോട്: ഇടുക്കി എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. …

ധീരജ് കൊലക്കേസ്: അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ് Read More

സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റിയിൽ പിണറായിക്കെതിരെ വിമർശനം

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഓഫിസിൽ കയറിയിറങ്ങിയത് മുഖ്യമന്ത്രി പിണറായി അറിയാത്തതെന്തെന്ന് സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റിയിൽ വിമർശനം. ഏരിയ കമ്മിറ്റി ഓഫിസിൽ ഇതുപോലെ ആരെങ്കിലും വന്നാൽ ഏരിയ സെക്രട്ടറി അറിയില്ലേയെന്ന് കമ്മിറ്റിയിൽ ചോദ്യമുയർന്നു. കെ-റെയിൽ, കെ-ഫോൺ …

സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റിയിൽ പിണറായിക്കെതിരെ വിമർശനം Read More

പി.ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സി പി എം തീരുമാനം; പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കും

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ പാര്‍ട്ടി തീരുമാനം. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പഴ്‌സണാക്കാനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റില്‍ തീരുമാനമായി. സി.പി.ഐ.എം വിട്ടു കോണ്‍ഗ്രസിലേക്കു മടങ്ങിയ …

പി.ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സി പി എം തീരുമാനം; പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കും Read More

കട മറയും വിധം കെട്ടിയ കൊടികൾ മാറ്റി ; കോൺഗ്രസിലെത്തിയ മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കു മർദനം

ആലപ്പുഴ : ആലപ്പുഴയിൽ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ചെന്ന് പരാതി. സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിലിട്ട് മര്‍ദിച്ചെന്നാണ് നൂറനാട് സ്വദേശി റിനി തോമസിന്റെ പരാതിയിൽ പറയുന്നത്. ബ്രാഞ്ച് സമ്മേളനത്തിന്‍റെ കൊടി മാറ്റിയെന്ന് ആരോപിച്ചാണ് മര്‍ദനം. ദിവസങ്ങൾക്ക് മുമ്പ് …

കട മറയും വിധം കെട്ടിയ കൊടികൾ മാറ്റി ; കോൺഗ്രസിലെത്തിയ മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കു മർദനം Read More

അനില്‍കുമാര്‍ അല്ല, ഏത് നേതാവ് വിട്ട് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: അനില്‍കുമാര്‍ അല്ല, ഏത് നേതാവ് വിട്ട് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍കുമാര്‍ പാര്‍ട്ടി വിട്ടുപോയത് വലിയ ആഘോഷമാക്കേണ്ടെന്നും നിരവധി നേതാക്കള്‍ സിപിഎമ്മും സിപിഐയും വിട്ട് കോണ്‍ഗ്രസിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം 15/09/21 ബുധനാഴ്ച വ്യക്തമാക്കി. കോണ്‍ഗ്രസിനെ …

അനില്‍കുമാര്‍ അല്ല, ഏത് നേതാവ് വിട്ട് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ Read More

ഐഎന്‍എല്‍ പിളര്‍പ്പ്; ഇരുവിഭാഗത്തെയും കൂടെ നിർത്താൻ സമവായ ശ്രമവുമായി സിപിഐഎം

തിരുവനന്തപുരം: ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎന്‍എല്ലിലുണ്ടായ പിളര്‍പ്പ് സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് 30/07/21 വെള്ളിയാഴ്ച ചര്‍ച്ച ചെയ്‌തേക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പാര്‍ട്ടി രണ്ടായി പിളര്‍ന്നതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. രണ്ട് വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് സിപിഐഎം നിലപാട്. അബ്ദുല്‍ …

ഐഎന്‍എല്‍ പിളര്‍പ്പ്; ഇരുവിഭാഗത്തെയും കൂടെ നിർത്താൻ സമവായ ശ്രമവുമായി സിപിഐഎം Read More

ജനകീയ പ്രക്ഷോഭം; ക്യൂബൻ സർക്കാരിന് പിന്തുണയുമായി സി.പി.ഐ.എമ്മും സി.പി.ഐയും

ന്യൂസല്‍ഹി: അറുപത് വര്‍ഷത്തിലേറയായി ക്യൂബയ്ക്ക് മേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് സി.പി.ഐ.എമ്മും സി.പി.ഐയും. ക്യൂബന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇരുപാര്‍ട്ടികളും 14/07/21 ബുധനാഴ്ച ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ക്യൂബയ്ക്ക് മേല്‍ എര്‍പ്പെടുത്തിയ ഉപരോധം മനുഷ്യത്വരഹിതവും കുറ്റകരവുമാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധം …

ജനകീയ പ്രക്ഷോഭം; ക്യൂബൻ സർക്കാരിന് പിന്തുണയുമായി സി.പി.ഐ.എമ്മും സി.പി.ഐയും Read More

അമ്പലപ്പുഴയിൽ പുകഞ്ഞ് സി പി എമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആലപ്പുഴയില്‍ നീക്കങ്ങള്‍ കടുപ്പിച്ച് സിപിഐഎം. സംസ്ഥാന നേതാക്കളുടെയോ ജില്ലാ നേതാക്കളുടെയോ എംപി, എംഎല്‍എമാര്‍ എന്നിവരുടെയോ പരിപാടികള്‍ പാര്‍ട്ടിയുടെ ഏരിയാ നേതൃത്വത്തെ അറിയിച്ചിട്ട് വേണം എന്നാണ് സിപിഐഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ സര്‍ക്കുലര്‍. …

അമ്പലപ്പുഴയിൽ പുകഞ്ഞ് സി പി എമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ Read More

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎമ്മിന് അമ്പലപ്പുഴയിലെ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ ജി സുധാകരന് എതിരെ അന്വേഷണം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസുമാണ് വിഷയം അന്വേഷിക്കുന്നത്. 10/07/21ശനിയാഴ്ച സംസ്ഥാന സമിതിയുടേതാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പെടെ ജി …

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം Read More