ത്രിപുരയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ബിജെപി നേതാവ് അറസ്റ്റിൽ
ത്രിപുര: ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പഞ്ചായത്ത് പ്രധാൻ കൃഷ്ണ കമൽ ദാസാണ് അറസ്റ്റിലായത്. സിപിഐഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ദിലീപ് ശുക്ല ദാസിന്റെ മൃതദേഹം …
ത്രിപുരയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ബിജെപി നേതാവ് അറസ്റ്റിൽ Read More