കണ്ണൂരിൽ സിപിഐഎം 4 ലോക്കൽ കമ്മിറ്റി അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
കണ്ണൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ എന്നിവരെയാണ് പുറത്താക്കിയത്. ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. അഖിൽ മുൻ എസ്എഫ്ഐ നേതാവ് …
കണ്ണൂരിൽ സിപിഐഎം 4 ലോക്കൽ കമ്മിറ്റി അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി Read More