മുന്‍ അദ്ധ്യാപകനും , സിപിഐഎം നേതാവുമായിരുന്ന കെ.വി ശശികുമാറിന് പോക്സോ കേസുകളില്‍ ജാമ്യം
മലപ്പുറം: പീഡന പരാതിയില്‍ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ മുന്‍ അദ്ധ്യാപകനും മുന്‍ സിപിഐഎം നേതാവുമായ കെ.വി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു. രണ്ട് പോക്സോ കേസുകളിലും നാല് പീഡന പരാതികളിലൂമാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. …
മുന്‍ അദ്ധ്യാപകനും , സിപിഐഎം നേതാവുമായിരുന്ന കെ.വി ശശികുമാറിന് പോക്സോ കേസുകളില്‍ ജാമ്യം Read More