സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബെറിഞ്ഞു
കണ്ണൂര്‍: സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബ് എറിഞ്ഞതെന്നാണ് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്. സിപിഐ, സിപിഎം നേതാക്കള്‍ …
സിപിഐ തലശേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബെറിഞ്ഞു Read More