
റിപ്പോര്‍ട്ട്
കണ്ണൂർ: കൊവിഡ് വാക്‌സിനേഷന്‍ ഏപ്രില്‍ 6ന് 29 കേന്ദ്രങ്ങളില്‍
By ന്യൂസ് ഡെസ്ക്
•
April 6, 2021
കണ്ണൂർ: ജില്ലയില്‍ ഏപ്രില്‍ 6ന് സര്‍ക്കാര്‍ മേഖലയില്‍ 18 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍...
Read full story


