കൊവിന്‍ ഡാറ്റ ചോര്‍ച്ച; ബിഹാര്‍ സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബിഹാര്‍ സ്വദേശിയെയാണ് പിടിയിലായത്. പ്രതിയുടെ അമ്മ ബിഹാറില്‍ ആരോഗ്യ പ്രവര്‍ത്തകയായി ജോലി ചെയ്യുന്നുണ്ട്. അമ്മയുടെ സഹായത്തോടെ പ്രതി കൊവിന്‍ പോര്‍ട്ടലിന്റെ വിവരങ്ങള്‍ മോഷ്ടിച്ച് സോഷ്യല്‍ മീഡിയയില്‍ …

കൊവിന്‍ ഡാറ്റ ചോര്‍ച്ച; ബിഹാര്‍ സ്വദേശി പിടിയില്‍ Read More

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള വാക്സിനേഷൻ ചൊവ്വാഴ്ച തുടരും

കാക്കനാട്:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള  കോവിഡ്  വാക്സിനേഷൻ 7/09 ചൊവ്വാഴ്ച നടക്കും. രാവിലെ 9  മണി മുതൽ വാക്സിനേഷൻ ആരംഭിക്കും. കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമായിട്ടുള്ളത്.  06.09.2021 ന് വൈകുന്നേരം 4  മണിമുതൽ കോ-വിൻ  പോർട്ടലിലൂടെ ലഭ്യമാകുന്ന ഓൺ ലൈൻ സ്ലോട്ടുകളിലൂടെ …

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള വാക്സിനേഷൻ ചൊവ്വാഴ്ച തുടരും Read More

കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം

കൊച്ചി : കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം. പേയ്ടിഎം, മേക്ക് മൈ ട്രിപ്പ് ഉള്‍പ്പെടെയുള്ള സ്വകാര്യ ആപ്പുകള്‍ക്ക് 16/06/21 ബുധനാഴ്ച സര്‍ക്കാര്‍ അംഗീകാരം നല്‍കി. 125 അപേക്ഷകരില്‍ നിന്നും 91 അപേക്ഷകളാണ് …

കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം Read More

കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പുതിയ സുരക്ഷാ സവിശേഷത ഉൾപ്പെടുത്തി

കോവിൻ പോർട്ടൽ വഴി കോവിഡ് വാക്സിനേഷനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത, എന്നാൽ നിശ്ചിത തീയതിയിൽ വാക്സിനേഷനായി പോകാതിരുന്നവർക്ക് ഒരു ഡോസ്  വാക്സിൻ  നൽകിയതായി ചില സന്ദർഭങ്ങളിൽ എസ്എംഎസിലൂടെ അറിയിപ്പ് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാക്സിനേറ്റർ, നിശ്ചിത വ്യക്തിക്ക് വാക്സിനേഷൻ നൽകി എന്ന് തെറ്റായി …

കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പുതിയ സുരക്ഷാ സവിശേഷത ഉൾപ്പെടുത്തി Read More