കന്നുകാലി കടത്ത് നിരോധിച്ച് പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം

ഗുവാഹത്തി: പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം സര്‍ക്കാര്‍. കന്നുകാലിക്കടത്ത് തടയുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിലാണ് ബില്‍ കൊണ്ട് വരികയെന്നും അസം ഗവര്‍ണര്‍ ജഗദീഷ് മുഖി അറിയിച്ചു. കന്നുകാലികളെ കടത്തുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദ്ദിഷ്ട ബില്ലെന്നും ആളുകള്‍ പശുക്കളെ ആരാധിക്കുകയും …

കന്നുകാലി കടത്ത് നിരോധിച്ച് പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം Read More