വാക്‌സിന്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രം: ഇത് വാക്‌സിന്‍ മൈത്രിയല്ല, ദേശീയതയെന്ന് ലോകാരോഗ്യ സംഘടന
ദാവോസ്: സ്വന്തം പൗരന്മാര്‍ക്ക് മാത്രമായി വാക്സിന്‍ തയ്യാറാക്കുകയെന്ന വാക്സിന്‍ ദേശീയത കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കാന്‍ കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇത് കൊവിഡ് 19 മഹാമാരി നീളാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ …
വാക്‌സിന്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രം: ഇത് വാക്‌സിന്‍ മൈത്രിയല്ല, ദേശീയതയെന്ന് ലോകാരോഗ്യ സംഘടന Read More