തിരുവനന്തപുരം കോവിഡ് സോണ്‍ ഒന്നില്‍ വിപുലമായ പ്രതിരോധ നടപടികള്‍

 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു  അവശ്യസാധനങ്ങളുമായി സഞ്ചരിക്കുന്ന വില്പനശാലകള്‍ തിരുവനന്തപുരം : ഇടവ മുതല്‍ പെരുമാതുറ വരെയുള്ള കോവിഡ് കണ്ടൈന്‍മെന്റ്  സോണ്‍ ഒന്നില്‍ രോഗവ്യാപനം തടയുന്നതിന് വിപുലമായ നടപടികള്‍ക്ക് തുടക്കമായി.  ഇതിന്റെ ഭാഗമായി വര്‍ക്കാല ഗസ്റ്റ് ഹൗസില്‍  24 മണിക്കൂര്‍ …

തിരുവനന്തപുരം കോവിഡ് സോണ്‍ ഒന്നില്‍ വിപുലമായ പ്രതിരോധ നടപടികള്‍ Read More