കോവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ ബാലറ്റുമായി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്
കൊല്ലം: ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും സമ്മതിദാന അവകാശം ഉറപ്പുവരുത്തി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രങ്ങളില്‍ ഇടം നേടുന്നു. കോര്‍പറേഷന്‍ പരിധിയില്‍ കോവിഡ് പോസിറ്റീവായ സമ്മതിദായകരുള്ള വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കി തപാല്‍ വോട്ട് ശേഖരണം ആരംഭിച്ചു. …
കോവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ ബാലറ്റുമായി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് Read More