കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഡി. സി .ജി .ഐ
ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ (ഡി. സി .ജി .ഐ) നിര്‍ദേശമനുസരിച്ചാണ് ഇത്. പുതിയ ഉത്തരവ് ഉണ്ടാകുന്നതു വരെ നിറുത്തിവയ്ക്കാനാണ് ഡി …
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഡി. സി .ജി .ഐ Read More