സ്‌കൂളിലേക്ക് പോകും മുമ്പ് വാക്‌സിൻ ഉറപ്പാക്കണം: ഡിഎംഒ

സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് 12-14 പ്രായത്തിലുള്ള എല്ലാ കുട്ടികളും കോവിഡ് വാക്സിനെടുത്ത് പ്രതിരോധശേഷി വർധിപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ 30 ശതമാനം മാത്രമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡ് ബാധിതരുടെ …

സ്‌കൂളിലേക്ക് പോകും മുമ്പ് വാക്‌സിൻ ഉറപ്പാക്കണം: ഡിഎംഒ Read More

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കാമ്പയിന്‍

ആലപ്പുഴ: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്തുന്നു. 12 വയസുമുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്കായി ബുധനും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ മെയ് 19 മുതല്‍ 25 വരെ എല്ലാ …

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കാമ്പയിന്‍ Read More

കുട്ടികള്‍ക്ക് വാക്സിനേഷനും അറുപത് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണവും തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷനും അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസിന്റെ വിതരണവും തുടങ്ങി. 2010 മാര്‍ച്ച് 15ന് മുമ്പ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുന്നത്. കൊര്‍ബവാക്സ് മാത്രമാകും കുട്ടികളില്‍ കുത്തിവെക്കുക. ഇത് ഉറപ്പുവരുത്താനായി …

കുട്ടികള്‍ക്ക് വാക്സിനേഷനും അറുപത് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണവും തുടങ്ങി Read More

വാക്സിനേഷനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനുള്ള ഏക തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സുപ്രീം കോടതി. വാക്സിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധിത മുന്‍കൂര്‍ വ്യവസ്ഥയല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് …

വാക്സിനേഷനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി Read More

രാജ്യത്തെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും

ന്യൂഡൽഹി: രാജ്യത്തെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ …

രാജ്യത്തെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും Read More

വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല: കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ്-19 കുത്തിവെപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ വാക്‌സിനേഷന്‍ നടത്താന്‍ പറയുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ …

വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല: കേന്ദ്രം സുപ്രീം കോടതിയില്‍ Read More

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കുന്നു

ദില്ലി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനുളള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ …

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കുന്നു Read More

2 കോടി കൗമാരക്കാർ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കൊവിഡ്-19 വാക്സിനേഷന്‍ ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ‘വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കോടിയിലധികം കുട്ടികളാണ് വാക്സിന്‍ …

2 കോടി കൗമാരക്കാർ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്രം Read More

സംസ്ഥാനത്ത് കരുതൽ കോവിഡ് വാക്സിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ 2022 ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം …

സംസ്ഥാനത്ത് കരുതൽ കോവിഡ് വാക്സിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതൽ ആരംഭിക്കും Read More

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഇന്നു തുടങ്ങും

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് -19 വാക്സിനേഷന്‍ ഇന്നു തുടങ്ങും. 15 നും 18 നും ഇടയലിലുള്ളവര്‍ക്കാണു വാക്സിനേഷന്‍. ശനിയാഴ്ചയാണു കോവിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങിയത്. കോവാക്സിനാണു കുട്ടികള്‍ക്കു നല്‍കുക. 2007 നു മുമ്പു ജനിച്ചവര്‍ക്കാണു വാക്സിന്‍ നല്‍കുക. കുട്ടികള്‍ക്കു കോ വിന്നില്‍ …

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഇന്നു തുടങ്ങും Read More