24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ – 25,833 (പുതിയ കേസുകളില്‍ 65% ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്). രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ 2,369 പേര്‍ക്കും …
24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു Read More