കോവിഡ് പരിശോധനാ ഫലം രണ്ടുമണിക്കൂറിനുളളില്‍ ലഭിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചു
ന്യൂ ഡല്‍ഹി: രണ്ടുമണിക്കൂറിനുളളില്‍ പരിശോധനാ ഫലം കൃത്യമായി ഉറപ്പാക്കുന്ന ആര്‍പിസിആര്‍ കിറ്റ് റിലയന്‍സ് ലൈഫ് സയന്‍സാണ് കുറഞ്ഞ സമയത്തിനുളളില്‍ പരിശോധനാ ഫലം ലഭ്യമാക്കുന്ന കിറ്റ് വികസിപ്പിച്ചത്. നിലവില്‍ 24 മണിക്കൂര്‍ വേണ്ടി വരുന്ന സ്ഥാനത്താണിത്. റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ -പോളിറേസ് ചെയ്ന്‍ റീയാക്ഷന്‍ എന്നതാണ് ആര്‍ടിപിസിആര്‍ എന്ന ടെസ്റ്റിന്‍റെ പൂര്‍ണ്ണരൂപം. കോവിഡിന് …
കോവിഡ് പരിശോധനാ ഫലം രണ്ടുമണിക്കൂറിനുളളില്‍ ലഭിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചു Read More