റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി:  രണ്ടുമണിക്കൂറിനുളളില്‍ പരിശോധനാ ഫലം കൃത്യമായി ഉറപ്പാക്കുന്ന ആര്‍പിസിആര്‍ കിറ്റ്‌  റിലയന്‍സ് ലൈഫ്‌  സയന്‍സാണ് കുറഞ്ഞ സമയത്തിനുളളില്‍ പരിശോധനാ ഫലം ലഭ്യമാക്കുന്ന കിറ്റ് വികസിപ്പിച്ചത്. നിലവില്‍ 24 മണിക്കൂര്‍ വേണ്ടി വരുന്ന സ്ഥാനത്താണിത്.  റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ -പോളിറേസ്  ചെയ്ന്‍ റീയാക്ഷന്‍...