കൊല്ലം:  ജില്ലയില്‍ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി എട്ടു  സെന്ററുകളായി 777 കിടക്കകള്‍ സജ്ജമാകുന്നു.  വാളകം മേഴ്സി ഹോസ്പിറ്റലില്‍ 90 കിടക്കകളുമായി  പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ആകെ 1000 കിടക്കകളാണ് സജ്ജമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുളള...
Read full story