വയനാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം

വയനാട് :  കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിലും നിരീക്ഷണ സംവിധാനമൊരുക്കുന്നതിലും  കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഭൂരിഭാഗം മേഖലകളിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ ആരും ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്. ജാഗ്രത തുടരണമെന്നും അദ്ദേഹം …

വയനാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം Read More