കൊവിഡ് പ്രതിരോധം – അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കുടുംബശ്രീ

തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കുടുംബശ്രീ പ്രവർത്തകർ. ജില്ലാ കുടുംബശ്രീ മിഷൻ്റെ കീഴിലുള്ള ഡിസ്ഇൻഫെക്ഷൻ ടീമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഹരിത കർമസേനാ അംഗങ്ങളെയും യുവതീ യുവാക്കളെയും ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ആറ് പേർ അടങ്ങുന്നതാണ് …

കൊവിഡ് പ്രതിരോധം – അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കുടുംബശ്രീ Read More