അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ്
തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച വിവരം കണ്ണന്താനം ഫെയ്‌സ് ബുക്കിലൂടെ പങ്ക് വച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്ക്കും മകനും കൊവിഡ് പരിശോധന നടത്തിയെങ്കിലും …
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് Read More