കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലേക്ക്: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലെത്തി നടത്താൻ ആരോഗ്യവകുപ്പ്. രോഗികളിൽ കൂടുതൽ പേരും വീടുകളിൽ ക്വാറന്റൈനിൽ ആയ സാഹചര്യത്തിലാണ് തീരുമാനം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് നടപടി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. …

കൊവിഡ് വ്യാപനം രൂക്ഷമായാൽ പരിശോധന വീടുകളിലേക്ക്: ആരോഗ്യവകുപ്പ് Read More

കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ എംജിയൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി വയ്‌ക്കണമെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി

തൊടുപുഴ: കേരളത്തില്‍ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ കുറയാതെ നില്‍ക്കുകയും മരണ നിരക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ ഓഫ്‌ ലൈനായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി. വളരെ അത്യാവശ്യത്തിനു വേണ്ടി …

കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ എംജിയൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി വയ്‌ക്കണമെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിനെ തുടര്‍ന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ചു

ആലുവ: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ ബിനാനിപുരം പോലീസ് കടുപ്പിച്ചു. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 52.14 ആയതിനെ തുടര്‍ന്നാണ് നടപടി. 16/05/21 ഉച്ചയോടെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലേക്കുളള പ്രധാന പ്രവേശന വഴികളെല്ലാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎം ലിബി, …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിനെ തുടര്‍ന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ചു Read More