സൂറത്തില്‍ നിന്നും കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍
സൂറത്ത്: സൂറത്തില്‍ ന്യൂ സിവില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ കൊവിഡ് രോഗബാധിതനെ രണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്.മന്‍ ദര്‍വാജ ഗുജറാത്തിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. ഇവിടെ നിന്നാണ് ഇയാളെ ഏപ്രില്‍ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …
സൂറത്തില്‍ നിന്നും കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍ Read More