ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാവുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ശൈത്യകാലത്തും ഉത്സവ സീസണിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാവുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്.ആരോഗ്യസംരക്ഷണ സംവിധാനം മികച്ച രീതിയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ മരണം കുറവായിരിക്കുമെന്നും ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. വി.കെ പോള്‍ പറഞ്ഞു.കൊവിഡ് വൈറസിന്റെ …
ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാവുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ് Read More