മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തയാറെടുത്ത് കര്‍ണാടക

ബംഗളുരു: രാജ്യത്തു വീണ്ടും കോവിഡ് ആശങ്ക വര്‍ധിച്ചതിനു പിന്നാലെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. മാസ്‌ക്ധാരണവും സാമൂഹിക അകലം പാലിക്കലും സാനിറ്റൈസര്‍ ഉപയോഗവും കര്‍ശനമാക്കി വൈറസിനെ വരുതിയിലാക്കാനാണ് ശ്രമം. കര്‍ണാടക, രാജസ്ഥാന്‍ സര്‍ക്കാരുകളാണു കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ …

മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തയാറെടുത്ത് കര്‍ണാടക Read More

മാസ്കൊഴികെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. 07/04/22 വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാനത്തിന്റെ നടപടി. അതേസമയം, മാസ്ക് ഉപയോഗവും ശുചിത്വവും തുടരാന്‍ ചീഫ് സെക്രട്ടറിയുടെ …

മാസ്കൊഴികെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു Read More

ഡൽഹിയിലും മഹാരാഷ്ട്രയിലും ഇനി മുതൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയില്ല

മുംബൈ: ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇനി മുതൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയില്ല. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങളൊന്നും ഈ സംസ്ഥാനങ്ങളിൽ ഇനിയില്ല. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ശമിച്ചതോടെയാണ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഒഴിവാക്കുനന്ത്. എന്നാൽ മാസ്‌ക് ധരിക്കേണ്ട എന്നല്ല ഈ ഉത്തരവിന്റെ …

ഡൽഹിയിലും മഹാരാഷ്ട്രയിലും ഇനി മുതൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴയില്ല Read More

സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ന്യൂയോര്‍ക്ക്: സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുമെന്ന് ന്യൂയോര്‍ക്കിലെയും മസാച്യുസെറ്റ്സിലെയും ഗവര്‍ണര്‍മാര്‍. തീരുമാനം മാര്‍ച്ച് ആദ്യ വാരത്തില്‍ പ്രാബല്യത്തില്‍ വരും. വരും ആഴ്ചകളില്‍ സ്‌കൂളുകളിലടക്കം മാസ്‌ക് ഒഴിവാക്കുമെന്ന് ന്യൂജഴ്സി, കാലിഫോര്‍ണിയ, കണെക്റ്റിക്കട്ട്, ഒറിഗണ്‍ സ്റ്റേറ്റ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മസാച്യുസെറ്റ്സില്‍ ഫെബ്രുവരി …

സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Read More

ഡല്‍ഹിയില്‍ ഒറ്റയ്ക്ക് കാറില്‍ പോകുന്നവര്‍ക്ക് ഇനി മാസ്‌ക് വേണ്ട

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തനിയെ കാറില്‍ സഞ്ചരിക്കുന്നവര്‍ക്കു മാസ്‌ക് നിര്‍ബന്ധിതമല്ല. തലസ്ഥാനത്തു കോവിഡ് വ്യാപനം കുറയുന്നതു കണക്കിലെടുത്താണു ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ തീരുമാനം. സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകളും കോളജുകളും ജിംനേഷ്യങ്ങളും തുറക്കാനും അനുവാദമായി.കാറില്‍ തനിച്ചു യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായും മാസ്‌ക് …

ഡല്‍ഹിയില്‍ ഒറ്റയ്ക്ക് കാറില്‍ പോകുന്നവര്‍ക്ക് ഇനി മാസ്‌ക് വേണ്ട Read More

ഇടുക്കി, അഞ്ചുനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് പ്രതിരോധത്തിനായി ആദിവാസിസ്ത്രീകൾ മാസ്ക്കുകൾ നിർമ്മിക്കുന്നു

കോവിഡ് പ്രതിരോധത്തിനായി ആദിവാസി വനിതകൾ മാസ്ക്കുകൾ തുന്നുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആദിവാസി ഊരുകളിൽ വനപാലകരും, പട്ടികവർഗ്ഗ വകുപ്പും, വിവിധ സന്നദ്ധസംഘടനകളും മാസ്ക്കുകൾ എത്തിച്ചു. എന്നാൽ കോവിഡ് രണ്ടാംതരംഗം ഊരുകളിലെത്തുന്നതു തടയുന്നതിനാണ് ഇവർ മാസ്ക്കുകൾ തുന്നുന്നത്. മറയൂർ. കാന്തല്ലൂർ, വട്ടവട തുടങ്ങിയ അഞ്ചുനാടൻ …

ഇടുക്കി, അഞ്ചുനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് പ്രതിരോധത്തിനായി ആദിവാസിസ്ത്രീകൾ മാസ്ക്കുകൾ നിർമ്മിക്കുന്നു Read More