നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.  സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ …

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ Read More

കോവിഡ് രൂക്ഷം; സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഓസ്ട്രിയ

വിയന്ന: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓസ്ട്രിയയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വാക്സിനെടുക്കാത്തവര്‍ക്ക് കഴിഞ്ഞ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച മുതല്‍ രാജ്യം സമ്പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇരുപതു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗ് പറഞ്ഞു.

കോവിഡ് രൂക്ഷം; സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഓസ്ട്രിയ Read More

സംസ്ഥാനത്ത് നിലവിലെ ലോക്ക്‌ഡൗണ്‍ രീതിക്കുമാറ്റം വരുത്തുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുളള കോവിഡ്‌ നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്‌ചയോടെ മാറ്റം വരും. രോഗ വ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുളള ബദല്‍ നടപടിയാണ്‌ ആലോചനയിലുളളത്‌. ഇതിനിടെ കോവിഡ്‌ പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കണമെന്ന്‌ സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം …

സംസ്ഥാനത്ത് നിലവിലെ ലോക്ക്‌ഡൗണ്‍ രീതിക്കുമാറ്റം വരുത്തുന്നു Read More

അതിജീവന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരികള്‍ കോടതിയില്‍

കൊച്ചി : സംസ്ഥാനത്ത്‌ എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ വ്യാപാരികള്‍ ഹൈക്കോടതിയില്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. സംസ്ഥാനത്ത്‌ ടിപിആര്‍ അനുസരിച്ചുളള ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്‌ത്രീയമാണെന്നും ഇത്‌ പിന്‍ വലിക്കാനുളള നിര്‍ദ്ദേശമുമണ്ടാവണമെന്നുമാണ്‌ കോടതിയില്‍ സമര്‍പ്പിച്ച …

അതിജീവന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരികള്‍ കോടതിയില്‍ Read More

ലോക്ഡൗണിനെതിരെ ജനം തെരുവിൽ; ഓസ്ട്രേലിയയില്‍ വ്യാപക പ്രതിഷേധം

സിഡ്നി: ഓസ്ട്രേലിയയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബണിലും നിരവധി പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സിഡ്‌നിയില്‍ പ്രതിഷേധക്കാര്‍ റോഡരികിലെ ചെടികള്‍ …

ലോക്ഡൗണിനെതിരെ ജനം തെരുവിൽ; ഓസ്ട്രേലിയയില്‍ വ്യാപക പ്രതിഷേധം Read More

തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്‌ഡൗണ്‍ നാലുതരത്തില്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ നാലുതരത്തിലാണ്‌ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ . ടിപിആര്‍ 8 ല്‍താഴെയുളളവ നിയന്ത്രണങ്ങളോടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. അത്തരത്തിലുളള 147 തദ്ദേശ സ്ഥാപനങ്ങളാണ്‌ ഉളളത്‌. ടിപിആര്‍ 8-20 വരെയുളളവ ഭാഗിക ലോക്‌ഡൗണ്‍ ആയിരിക്കും. 717 തദ്ദേശ സ്ഥാപനങ്ങളാണ്‌ നിലവില്‍ …

തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്‌ഡൗണ്‍ നാലുതരത്തില്‍ Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ല്‍ കുറഞ്ഞാല്‍ മാത്രം ലോക്ഡൗണില്‍ ഇളവ്; കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് 28/05/21 വെള്ളിയാഴ്ച പുറത്തുവിട്ട കേന്ദ്ര നിര്‍ദേശത്തിൽ പറയുന്നത്. 10 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാല്‍ …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ല്‍ കുറഞ്ഞാല്‍ മാത്രം ലോക്ഡൗണില്‍ ഇളവ്; കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്രം Read More

കര്‍ണാടകയില്‍ ലോക്‌ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി

ബംഗളൂരു: കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്‌ ഡൗണ്‍ 2021 ജൂണ്‍ 7 വരെ നീട്ടി. ആദ്യം പ്രഖ്യാപിച്ച രണ്ടാഴ്‌ചത്തെ ലോക്കഡൗണ്‍ മെയ്‌ 24 തിങ്കളാഴ്‌ച അവസാനിരിക്കെയാണ്‌ വീണ്ടും നീട്ടിയത്‌. വിദഗ്‌ദരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ലോക്‌ഡൗണ്‍ നീട്ടിയതെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ യെഡിയൂരപ്പ പറഞ്ഞു. …

കര്‍ണാടകയില്‍ ലോക്‌ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി Read More

സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത ഇടങ്ങളില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 16ന് ശേഷം ഈ ജില്ലകളില്‍ ട്രിപ്പിള്‍ …

സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ Read More

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്കുമാത്രം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട: പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇ പാസിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് പോലീസ് …

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്കുമാത്രം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി Read More