ജയിലിൽ കോവിഡായതിനാൽ ജാമ്യം വേണമെന്ന് പ്രതിയുടെ അഭിഭാഷകൻ ,പുറത്ത് സാമൂഹ്യ വ്യാപനമാണ് ജാമ്യം വേണ്ടെന്ന് കോടതി
മുംബൈ: ജയിലിൽ കൊവിഡ് പടർന്നു പിടിച്ചിരിക്കുന്നതിനാൽ ജാമ്യം നൽകണമെന്ന കൊലക്കേസ് പ്രതിയുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളി. ലോക് ഡൗൺ ഇളവുകൾ വന്ന ശേഷം ജയിലിനു പുറത്ത് സാമൂഹ്യ വ്യാപനമാണെന്നും അകത്താണ് അതിലും സുരക്ഷിതം എന്നുമായിരുന്നു കോടതിയുടെ രസകരമായ വിധി. കൊലപാതക …
ജയിലിൽ കോവിഡായതിനാൽ ജാമ്യം വേണമെന്ന് പ്രതിയുടെ അഭിഭാഷകൻ ,പുറത്ത് സാമൂഹ്യ വ്യാപനമാണ് ജാമ്യം വേണ്ടെന്ന് കോടതി Read More