കോവിഡ് പ്രതിരോധം: എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാക്കും
ആലപ്പുഴ: കോവിഡ് 19 രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലന്‍സ് സേവനം ഉറപ്പു വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് നിലവില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ …
കോവിഡ് പ്രതിരോധം: എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാക്കും Read More