സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ്
ന്യൂ ഡെൽഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ …
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ് Read More