രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന രേഖപ്പെടുത്തി. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് 14.04.2023 ൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും 10,000 …

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം Read More

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന; 7 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയർന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം …

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന; 7 മരണം സ്ഥിരീകരിച്ചു Read More

കോവിഡ് കൂടുന്നു: കേരളമടക്കം 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണു മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. ”കോവിഡിന്റെ പ്രാദേശിക …

കോവിഡ് കൂടുന്നു: കേരളമടക്കം 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു Read More

ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധന

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം തിരക്കുകൾ നിറഞ്ഞ ആഴ്ച്ചകൾക്ക് ശേഷം കേസുകൾ കൂടാൻ …

ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധന Read More

രാജ്യത്തെ കോവിഡ് കേസുകളിൽ വൻവർധന

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. 15,490 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91, 779 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. 12,425 പേർക്ക് രോഗമുക്തി …

രാജ്യത്തെ കോവിഡ് കേസുകളിൽ വൻവർധന Read More

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 2022 ജൂൺ ആദ്യവാരം രോഗികളുടെ എണ്ണം ഇരട്ടിയായി. 07/06/22 ( ചൊവ്വാഴ്ച )ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനു ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ 2000 …

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു Read More

കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. അതേസമയം രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള രാത്രികാല കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിദിന …

കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു Read More

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി. ആയിരത്തിനടുത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, തുറമുഖങ്ങള്‍, എന്നിവ നിയന്ത്രണ മേഖലകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക അകലം ആറടിയാക്കി. …

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി Read More